Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right24 ആഴ്​ച പ്രായമായ...

24 ആഴ്​ച പ്രായമായ ​ഭ്രൂണം നശിപ്പിക്കാൻ​ സുപ്രീംകോടതി അനുമതി

text_fields
bookmark_border
24 ആഴ്​ച പ്രായമായ ​ഭ്രൂണം നശിപ്പിക്കാൻ​ സുപ്രീംകോടതി അനുമതി
cancel

ന്യൂഡൽഹി:  24 ആഴ്​ച പ്രായമുള്ള ഭ്രൂണം നശിപ്പിക്കാൻ സുപ്രീംകോടതി പ്രത്യേകാനുമതി. മുംബൈയിൽ നിന്നുള്ള 22 കാരിയാണ്​ വളർച്ചെത്താത്ത ഗർഭം അലസിപ്പിക്കാൻ കോടതി വിധി തേടിയത്​.  ഗർഭസ്ഥ ശിശുവി​​െൻറ അവസ്ഥ മാതാവി​​െൻറ ജീവന്​ അപടകമാണെന്ന റിപ്പോർട്ടിലാണ്​  കോടതി ഗർഭഛിദ്രത്തിന്​ പ്രത്യേക അനുമതി നൽകിയത്​. നിലവിൽ  ഗർഭഛിദ്ര നിയമപ്രകാരം  20 ആഴ്​ചക്ക്​ ശേഷമുള്ള ഭ്രൂണത്തെ അലസിപ്പിക്കാനുള്ള അനുമതിയില്ല.

ഗർഭസ്ഥശിശു​ തലയോട്ടി വളരാത്ത അപൂർവ്വ അവസ്ഥയിലാണെന്നും ഗർഭാവസ്ഥയിൽ തുടരുന്നത്​ മാതാവി​​െൻറ ജീവന്​ ആപത്തുണ്ടാക്കുമെന്നും വ്യക്തമാക്കി യുവതിയെ പരിശോധിച്ച കെ.ഇ.എം ആശുപത്രിയിലെ മെഡിക്കൽ ബോർഡ്​ റിപ്പോർട്ട്​ സമർപ്പിച്ചിരുന്നു. ഡിസംബറിൽ നടത്തിയ പരിശാധനയിലാണ്​ ഭ്രൂണത്തി​​െൻറ അപൂർണ വളർച്ച കണ്ടെത്തിയത്​. 21 ആഴ്​ച കഴിഞ്ഞിട്ടും ഗർഭസ്ഥ ശിശു തലയോട്ടി വളരാത്ത അവസ്ഥയിലായിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abortionfoetussupreme court
News Summary - Supreme Court allows to abort 24-week-old abnormal foetus
Next Story