Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസു​പ്രീം​കോ​ട​തി:...

സു​പ്രീം​കോ​ട​തി: രാഹുലിനെതിരെ നടപടിക്ക്​ ഹരജി

text_fields
bookmark_border
സു​പ്രീം​കോ​ട​തി: രാഹുലിനെതിരെ നടപടിക്ക്​ ഹരജി
cancel

ന്യൂ​ഡ​ൽ​ഹി: സുപ്രീംകോടതിയിലെ മുതിർന്ന നാല്​ ജഡ്​ജിമാർ നടത്തിയ വാർത്തസ​േമ്മളനം രാഷ്​ട്രീയവത്​കരിക്കാൻ ശ്രമിച്ചതിന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവ​ശ്യപ്പെട്ട്​ ബി.ജെ.പി നേതാവ്​ സുപ്രീംകോടതിയിൽ. 

കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ റായ്​ബറേലിയിൽ സോണിയ ഗാന്ധിയോട്​ പരാജയപ്പെട്ട അജയ്​ അഗർവാളാണ്​ ഹരജിക്കാരൻ. ബോഫോഴ്​സ്​ കേസ്​ പിന്തുടരുന്ന അഭിഭാഷകൻകൂടിയാണ്​ അദ്ദേഹം. അതേസമയം, ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രയും നാല്​ ജഡ്​ജിമാരും തമ്മിലെ അഭിപ്രായഭിന്നത പരിഹരിക്കുന്ന കാര്യത്തിൽ വെള്ളിയാഴ്​ച പുരോഗതി ഒന്നുമുണ്ടായില്ല. ജസ്​റ്റിസ്​ ചെലമേശ്വർ സ്​ഥലത്തുണ്ടായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSupreme Court CrisisRahul Gandhi
News Summary - Supreme court: Action against rahul gandhi-India news
Next Story