Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യ: പള്ളി...

അയോധ്യ: പള്ളി നിർമാണത്തിന്​ ട്രസ്​റ്റ്​ ഹോളിക്കു ശേഷം –സുന്നി വഖഫ്​ ബോർഡ്​

text_fields
bookmark_border
അയോധ്യ: പള്ളി നിർമാണത്തിന്​ ട്രസ്​റ്റ്​ ഹോളിക്കു ശേഷം –സുന്നി വഖഫ്​ ബോർഡ്​
cancel

ല​ഖ്​​നോ: സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ അ​യോ​ധ്യ​യി​ൽ അ​നു​വ​ദി​ച്ച ഭൂ​മി​യി​ ൽ പ​ള്ളി നി​ർ​മി​ക്കാ​ൻ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന ട്ര​സ്​​റ്റി​​​െൻറ വി​​ശ​ദാം​ശ​ങ്ങ​ൾ ഹോ​ളി​ക്കു​ശേ​ഷം അ​റി​യി​ക്കു​മെ​ന്ന്​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ സു​ന്നി​ സെ​ൻ​ട്ര​ൽ വ​ഖ​ഫ്​ ബോ​ർ​ഡ്. മാ​ർ​ച്ച്​ 10നാ​ണ്​ ഹോ​ളി. ​ ക​ർ​സേ​വ​ക​ർ ത​ക​ർ​ത്ത ബാ​ബ​രി മ​സ്​​ജി​ദ്​ നി​ല​നി​ന്ന സ്ഥ​ല​ത്ത്​ ​േക്ഷ​ത്രം നി​ർ​മി​ക്കാ​നും പ​ള്ളി നി​ർ​മി​ക്കാ​ൻ അ​ഞ്ച്​ ഏ​ക്ക​ർ അ​നു​വ​ദി​ക്കാ​നു​മാ​ണ്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

പ​ള്ളി​യോ​ടൊ​പ്പം ഇ​ൻ​ഡോ-​ഇ​സ്​​ലാ​മി​ക്​ ഗ​വേ​ഷ​ണ കേ​ന്ദ്രം, ആ​ശു​പ​ത്രി, ലൈ​ബ്ര​റി എ​ന്നി​വ​യാ​ണ്​ നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഈ ​വി​ഷ​യം വ്യാ​ഴാ​ഴ്​​ച​ത്തെ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്​​തി​ല്ലെ​ന്ന്​ വ​ഖ​ഫ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ സ​ഫ​ർ ഫാ​റൂ​ഖി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി 24ന്​ ​ചേ​ർ​ന്ന ബോ​ർ​ഡ്​ യോ​ഗ​മാ​ണ്​ കോ​ട​തി ഉ​ത്ത​ര​വി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഭൂ​മി സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​യോ​ധ്യ​യി​ൽ ജി​ല്ല ആ​സ്ഥാ​ന​ത്തു​നി​ന്ന്​ ​ 20 കി.​മീ​റ്റ​ർ അ​ക​ലെ അ​യോ​ധ്യ-​ല​ഖ്​​നോ ദേ​ശീ​യ​പാ​ത​ക്ക​രി​കി​ലാ​ണ്​ ഭൂ​മി അ​നു​വ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayodhyaindia newsbabri verdict
News Summary - up sunni central waqf board-babri verdict-india news
Next Story