Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ മാസ്​ക്​...

യു.പിയിൽ മാസ്​ക്​ ധരിക്കാതിരുന്നാൽ 10,000 രൂപ വരെ പിഴ; പുതിയ മാർഗനിർദേശവുമായി യോഗി സർക്കാർ

text_fields
bookmark_border
യു.പിയിൽ മാസ്​ക്​ ധരിക്കാതിരുന്നാൽ 10,000 രൂപ വരെ പിഴ; പുതിയ മാർഗനിർദേശവുമായി യോഗി സർക്കാർ
cancel

ലഖ്​നോ: യു.പിയിൽ കോവിഡ്​ മാർഗനിർദേശങ്ങൾ ലംഘിക്കുന്നതിന്​ കനത്ത പിഴ ശിക്ഷയുമായി യോഗി ആദിത്യനാഥ്​ സർക്കാർ. മാസ്​ക്​ ധരിച്ചില്ലെങ്കിൽ 1000 രൂപയാണ്​ പിഴശിക്ഷ. രണ്ടാമതും കുറ്റം ആവർത്തിച്ചാൽ 10,000 രൂപ പിഴയൊടുക്കണം.

ഞായറാഴ്ചകളിൽ ലോക്​ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്​. അവശ്യസർവീസുകൾ മാത്രമേ ലോക്​ഡൗൺ ദിനത്തിൽ അനുവദിക്കു. കോവിഡ്​ രോഗികളുടെ എണ്ണം ഉയരുന്ന പശ്​ചാത്തലത്തിലാണ്​ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്​. മെയ്​ 15 വരെ സ്​കൂളുകൾ അടച്ചിടാൻ കഴിഞ്ഞ ദിവസം ​സർക്കാർ നിർദേശം നൽകിയിരുന്നു.

ഇതിന്​ പിന്നാലെയാണ്​ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്​. യു.പിയിൽ 22,439 പേർക്കാണ്​ കഴിഞ്ഞ ദിവസം​ കോവിഡ്​ ബാധിച്ചത്​. 104 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdown​Covid 19
News Summary - Sunday Lockdown In UP, ₹ 10,000 Fine For Second Mask Violation
Next Story