Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുനന്ദയുടെ മരണം:...

സുനന്ദയുടെ മരണം: അന്തിമ റിപ്പോർട്ട്​ ഒരാഴ്​ചക്കകം

text_fields
bookmark_border
സുനന്ദയുടെ മരണം: അന്തിമ റിപ്പോർട്ട്​ ഒരാഴ്​ചക്കകം
cancel

ന്യൂ​ഡ​ൽ​ഹി: സു​ന​ന്ദ പു​ഷ്​​ക​റി​​​െൻറ മ​ര​ണം സം​ബ​ന്ധി​ച്ച്​ ഒ​രാ​ഴ്​​ച​ക്കു​ള്ളി​ൽ അ​ന്തി​മ റി​േ​പ്പാ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ ഡ​ൽ​ഹി പൊ​ലീ​സ്. സു​പ്രീം​കോ​ട​തി മു​മ്പാ​കെ​യാ​ണ്​ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ വൈ​കാ​തെ സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം, കേ​സിൽ മ​റു​പ​ടി സ​മ​ർ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ കേ​​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി. എം.​പി ശ​ശി ത​രൂ​രി​​​െൻറ ഭാ​ര്യ സു​ന​ന്ദ പു​ഷ്​​ക​റി​നെ 2014 ജ​നു​വ​രി 17നാ​ണ്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 
 

Show Full Article
TAGS:sunanda pushkar Sunanda Pushkar Death case Delhi Police india news malayalam news 
News Summary - Sunanda Pushkar death case: Delhi Police to file final report in a week
Next Story