Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിൽ സുഖോയ് വിമാനം...

അസമിൽ സുഖോയ് വിമാനം തകർന്ന് വീണു; പൈലറ്റിനെ കാണാനില്ല

text_fields
bookmark_border
അസമിൽ സുഖോയ് വിമാനം തകർന്ന് വീണു; പൈലറ്റിനെ കാണാനില്ല
cancel

ദിസ്പൂർ: അസമിൽ സുഖോയ് വിമാനം തകർന്ന് വീണു. പൈലറ്റിനെ കാണാനില്ല. സുഖോയ് Su-30MKI യുദ്ധ വിമാനമാണ് തകർന്ന് വീണത്. വിമാനത്തിനായി വ്യോമ സേന തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ജോർഹട്ടിൽ നിന്ന് പറന്നുയർന്ന വിമാനവുമായി അവസാനം ആശയ വിനിമയം നടന്നത് വൈകിട്ട് 7.42നാണ്. (updating)..


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AssamIndian airforceIndia NewsSukhoi 30 MKI
News Summary - Sukhoi aircraft loses radar contact in Assam
Next Story