ചെന്നൈ: നീട്ടി വളർത്തിയ മുടി വെട്ടാൻ നിർബന്ധിച്ച മാതാവിെൻറ നടപടിയിൽ മനംനൊന്ത് പ ്ലസ് ടു വിദ്യാർഥി വീട്ടിൽ തൂങ്ങിമരിച്ചു. ചെന്നൈ വളസരവാക്കം വി.ഒ.സി സ്ട്രീറ്റ് മണി-മോഹന ദമ്പതികളുടെ മകൻ ശ്രീനിവാസൻ (17) ആണ് മരിച്ചത്.
കുൺറത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്നു ശ്രീനിവാസൻ. നീട്ടിവളർത്തിയ മുടിവെട്ടാൻ പലപ്പോഴായി മോഹന നിർബന്ധിച്ചിരുന്നുവെങ്കിലും അനുസരിച്ചില്ല.
പൊങ്കൽ അവധിക്കെത്തിയ ശ്രീനിവാസനെ ബാർബർഷോപ്പിലേക്ക് നിർബന്ധപൂർവം വിളിച്ചുകൊണ്ടുപോയി മുടിവെട്ടിക്കുകയായിരുന്നു. തുടർന്ന് അമ്മയുമായി വഴക്കിട്ട ശ്രീനിവാസൻ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് മരിച്ചത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2020 6:58 PM GMT Updated On
date_range 2020-01-21T00:28:42+05:30‘ഹെയർ സ്റ്റൈൽ’ മാറ്റാൻ മാതാവ് നിർബന്ധിച്ചു; വിദ്യാർഥി ജീവനൊടുക്കി
text_fieldsNext Story