Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെൺകുട്ടിയുടെ പ്രണയ...

പെൺകുട്ടിയുടെ പ്രണയ വിവാഹം:  മാതാപിതാക്കളും സഹോദരങ്ങളും  ആത്​മഹത്യ ചെയ്​തു

text_fields
bookmark_border
Suicide
cancel
കോ​യ​മ്പ​ത്തൂ​ർ: മൂ​ത്ത മ​ക​ൾ പ്ര​ണ​യ വി​വാ​ഹം ക​ഴി​ച്ച​തി​ൽ മ​നം​നൊ​ന്ത്​ കു​ടും​ബ​ത്തി​ലെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ ആ​ത്​​മ​ഹ​ത്യ ചെ​യ്​​തു.സേ​ലം ആ​ത്തൂ​ർ രാ​ജേ​ന്ദ്ര​ൻ (50), ഭാ​ര്യ റാ​ണി (45), മ​ക​ൾ ആ​ര​തി (19), മ​ക​ൻ ന​വീ​ൻ​കു​മാ​ർ (16) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. രാ​ജേ​ന്ദ്ര​ൻ-​റാ​ണി ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ൾ മേ​ന​ക (21) ഒാ​േ​ട്ടാ ഡ്രൈ​വ​റാ​യ വാ​ഴ​പ്പാ​ടി മ​ണി​ക​ണ്​​ഠ​നെ(23)​യാ​ണ്​ വി​വാ​ഹം ക​ഴി​ച്ച​ത്. ര​ണ്ടു വ​ർ​ഷ​മാ​യി ഇ​വ​ർ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. 

വീ​ട്ടു​കാ​ർ ശ​ക്ത​മാ​യ എ​തി​ർ​പ്പാ​ണ്​ പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​ത്. ഇൗ ​നി​ല​യി​ലാ​ണ്​ ആ​ഗ​സ്​​റ്റ്​ മൂ​ന്നി​ന്​ മേ​ന​ക വീ​ട്ടി​ൽ​നി​ന്ന്​ കാ​മു​ക​നോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്. പി​ന്നീ​ട്​ ഇൗ​റോ​ഡി​ലെ മു​രു​ക​ൻ കോ​വി​ലി​ൽ വി​വാ​ഹം ക​ഴി​ച്ച​തി​നു​ശേ​ഷം കാ​രി​പ​ട്ടി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ അ​ഭ​യം​തേ​ടി. പൊ​ലീ​സ്​ രാ​ജേ​ന്ദ്ര​നെ സ്​​റ്റേ​ഷ​നി​ൽ വി​ളി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ രാ​ജേ​ന്ദ്ര​നും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളും കൃ​ഷി​യാ​വ​ശ്യ​ത്തി​ന്​ സൂ​ക്ഷി​ച്ചി​രു​ന്ന കീ​ട​നാ​ശി​നി​യെ​ടു​ത്ത്​ വെ​ള്ള​ത്തി​ൽ ക​ല​ർ​ത്തി കു​ടി​ച്ച്​ ആ​ത്​​മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. സേ​ലം ഗ​വ. ആ​ശു​പ​ത്രി​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്​​റ്റു​മോ​ർ​ട്ടം ചെ​യ്​​തു. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന്​ ശ​വ​സം​സ്​​കാ​രം ന​ട​ത്തി. ച​ട​ങ്ങി​ൽ മൂ​ത്ത​മ​ക​ൾ മേ​ന​ക എ​ത്തി​യി​രു​ന്നി​ല്ല. എ​ത്താ​പ്പൂ​ർ പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidecoimbatoremalayalam news
News Summary - suicide coimbatore-India news
Next Story