Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓരോ തവണയും...

ഓരോ തവണയും കൃത്രിമക്കാൽ ഊരിമാറ്റുന്നത് വേദനയോടെ.. പരിഹാരം വേണമെന്ന് അഭ്യർഥിച്ച് സുധാചന്ദ്രൻ

text_fields
bookmark_border
ഓരോ തവണയും കൃത്രിമക്കാൽ ഊരിമാറ്റുന്നത് വേദനയോടെ.. പരിഹാരം വേണമെന്ന് അഭ്യർഥിച്ച് സുധാചന്ദ്രൻ
cancel

മും​ബൈ: ഔ​ദ്യോ​ഗി​ക യാ​ത്ര​ക്കി​ടെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​യി​ൽ എ​പ്പോ​ഴും കൃ​ത്രി​മ​ക്കാ​ൽ ഊ​രി​മാ​റ്റേ​ണ്ടി​വ​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ സു​ധ ച​ന്ദ്ര​ൻ. ഇ​ൻ​സ്​​റ്റ​​ഗ്രാ​മി​ൽ പ​ങ്കു​െ​വ​ച്ച വി​ഡി​യോ​യി​ലൂ​ടെ​യാ​ണ് സു​ധ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ത​ന്നെ​പ്പോ​ലു​ള്ള മു​തി​ര്‍ന്ന പൗ​ര​ന്മാ​ർ​ക്ക് പ്ര​ത്യേ​ക കാ​ർ​ഡ് ന​ൽ​ക​ണ​മെ​ന്ന് അ​വ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് വി​ഡി​യോ​യി​ലൂ​ടെ അ​ഭ്യ​ര്‍ഥി​ച്ചു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് കാ​റ​പ​ക​ട​ത്തെ തു​ട​ർ​ന്നാ​ണ് സു​ധ​ക്ക്​ കാ​ൽ ന​ഷ്​​ട​മാ​കു​ന്ന​ത്. പി​ന്നീ​ട് കൃ​ത്രി​മ​ക്കാ​ലോ​ടെ സു​ധ നൃ​ത്ത​ത്തി​ലേ​ക്കും അ​ഭി​ന​യ രം​​ഗ​ത്തേ​ക്കും ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും കേ​ന്ദ്ര സ​ര്‍ക്കാ​റി​െ​ന്‍റ​യും ശ്ര​ദ്ധ​ക്ഷ​ണി​ച്ചാ​ണ് സു​ധ വി​ഡി​യോ പ​ങ്കു​െ​വ​ച്ചി​രി​ക്കു​ന്ന​ത്. ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി യാ​ത്ര​ചെ​യ്യു​മ്പോ​ൾ ഓ​രോ ത​വ​ണ​യും കൃ​ത്രി​മ​ക്കാ​ൽ ഊ​രി​മാ​റ്റി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​യാ​കേ​ണ്ടി വ​രു​ന്ന​ത് വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നും ഇ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി അ​ധി​കൃ​ത​ർ കൈ​ക്കൊ​ള്ള​ണ​മെ​ന്നു​മാ​ണ് സു​ധ​യു​ടെ ആ​വ​ശ്യം. സെ​ലി​ബ്രി​റ്റി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ സു​ധ​യു​ടെ വി​ഡി​യോ പ​ങ്കു​െ​വ​ച്ചി​ട്ടു​ണ്ട്. സു​ധ​യെ പോ​ലു​ള്ള​വ​ർ​ക്ക് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

അ​തി​നി​ടെ, കൃ​ത്രി​മ​ക്കാ​ൽ ഊ​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സു​ധ ച​ന്ദ്ര​നോ​ട്​ സി.​ഐ.​എ​സ്.​എ​ഫ്​ ( കേ​ന്ദ്ര സാ​യു​ധ സേ​ന പൊ​ലീ​സ്) ക്ഷ​മ ചോ​ദി​ച്ചു. 'ശ്രീ​മ​തി സു​ധ ച​ന്ദ്ര​നു​ണ്ടാ​യ അ​സൗ​ക​ര്യ​ത്തി​ൽ ഞ​ങ്ങ​ൾ അ​ങ്ങേ​യ​റ്റം ഖേ​ദി​ക്കു​ന്നു. പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് അ​സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മേ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി കൃ​ത്രി​മ​ക്കാ​ൽ നീ​ക്കം ചെ​യ്യാ​വൂ. എ​ന്തു​കൊ​ണ്ടാ​ണ് ബ​ന്ധ​പ്പെ​ട്ട വ​നി​ത ഉ​ദ്യോ​ഗ​സ്ഥ സു​ധ ച​ന്ദ്ര​നോ​ട് കൃ​ത്രി​മ​ക്കാ​ൽ ഊ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന​തും യാ​ത്ര​ക്കാ​ർ​ക്ക് ഒ​രു അ​സൗ​ക​ര്യ​വും സം​ഭ​വി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ു​ന്ന കാ​ര്യ​വും ഞ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും' -സി.​ഐ.​എ​സ്.​എ​ഫ്​ ട്വീ​റ്റ്​ ചെ​യ്​​തു. എ‍െൻറ സ​ന്ദേ​ശം, സം​സ്ഥാ​ന-​കേ​ന്ദ്ര സ​ർ​ക്കാ​റു​ക​ൾ​ക്കു​മു​ന്നി​ൽ എ​ത്തു​മെ​ന്നും അ​വ​ർ ശ​രി​യാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ന​ടി അ​റി​യി​ച്ചി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ്​ സി.​ഐ.​എ​സ്.​എ​ഫ്​ ക്ഷ​മ ചോ​ദി​ച്ച്​ രം​ഗ​ത്തെ​ത്തി​യ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sudhaa Chandran
News Summary - Sudhaa Chandran Says It Hurts to Be ‘Grilled’ at the Airport
Next Story