Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊടിക്കാറ്റും മഴയും​;...

പൊടിക്കാറ്റും മഴയും​;  ഡൽഹിയിൽ വി​മാ​ന സ​ർ​വി​സു​ക​ൾ​  വ​ഴി​തി​രി​ച്ചു​വി​ട്ടു 

text_fields
bookmark_border
പൊടിക്കാറ്റും മഴയും​;  ഡൽഹിയിൽ വി​മാ​ന സ​ർ​വി​സു​ക​ൾ​  വ​ഴി​തി​രി​ച്ചു​വി​ട്ടു 
cancel

ന്യൂ​ഡ​ൽ​ഹി: ഞാ​യ​റാ​ഴ്​​ച വൈ​ക​ു​ന്നേ​ര​മു​ണ്ടാ​യ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റും മ​ഴ​യും ത​ല​സ്​​ഥാ​ന ന​ഗ​രി​യെ സ്​​തം​ഭി​പ്പി​ച്ചു. 70 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റു​വീ​ശി. അ​ന്ത​രീ​ക്ഷ​ത്തി​ൽ പൊ​ടി​ക്കാ​റ്റ്​ നി​റ​ഞ്ഞ​തോ​ടെ വൈ​കു​ന്നേ​രം അ​േ​ഞ്ചാ​െ​ട ഡ​ൽ​ഹി ഇ​രു​ട്ടി​ലാ​യി. ​െപാ​ടി​ക്കാ​റ്റും മ​ഴ​യും വി​മാ​ന സ​ർ​വി​സു​ക​ളെ സാ​ര​മാ​യി ബാ​ധി​ച്ചു. 

ഡ​ൽ​ഹി ഇ​ന്ദി​ര​ഗാ​ന്ധി വി​മാ​ന​ത്താ​വ​ളം മ​ണി​ക്കൂ​റു​​ക​ളോ​ളം  നി​ല​ച്ചു. സ​ർ​വി​സു​ക​ൾ തി​രി​ച്ചു​വി​ട്ടു. പ​ല​യി​ട​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ വീ​ണ് റോ​ഡ്​​ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ഉ​ച്ച​വ​രെ ക​ടു​ത്ത ചൂ​ട്​ അ​നു​ഭ​വ​പ്പെ​ട്ട ഡ​ൽ​ഹി​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി കാ​ലാ​വ​സ്​​ഥ മാ​റു​ക​യാ​യി​രു​ന്നു. ​​െപാ​ടി​ക്കാ​റ്റി​ന്​ പി​ന്നാ​ലെ മ​ഴ പെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്. ഡ​ൽ​ഹി​ക്കു പു​റ​മേ അ​തി​ർ​ത്തി ന​ഗ​ര​ങ്ങ​ളാ​യ ഗു​രു​ഗ്രാം, നോ​യി​ഡ, ഫ​രീ​ദാ​ബാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ലും പൊ​ടി​ക്കാ​റ്റും മ​ഴ​യും ശ​ക്ത​മാ​യി​രു​ന്നു. നി​ര​വ​ധി റൂ​ട്ടു​ക​ളി​ൽ മെ​ട്രോ ഗ​താ​ഗ​ത​ത്തെ​യും പൊ​ടി​ക്കാ​റ്റ്​ ബാ​ധി​ച്ചു.​

പ്ര​ധാ​ന പാ​ത​യാ​യ ബ്ലൂ ​ലൈ​നി​ൽ അ​ര​മ​ണി​ക്കൂ​ർ സ​ർ​വി​സ്​ നി​ർ​ത്തി​വെ​ച്ചു. പൊ​ടി​ക്കാ​റ്റും മ​ഴ​യും സം​ബ​ന്ധി​ച്ച്​ 13 സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക് ​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥ​ ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്​​ച ഉ​ത്ത​േ​ര​ന്ത്യ​യി​ലു​ണ്ടാ​യ പൊ​ടി​ക്കാ​റ്റി​ലും മ​ഴ​യി​ലും 134 പേ​രാ​ണ്​ മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gurgaonflightmetrothunderheavy rainstormnoida
News Summary - Sudden Storm, Heavy Rains Hit Delhi- India news
Next Story