Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്നേ​ഹ​ത്തി​ന്...

സ്നേ​ഹ​ത്തി​ന് വ​ഴ​ങ്ങി മ​ത്സ​രി​ച്ചു; ഇ​നി അ​തി​നി​ല്ല -സി​ദ്ധ​രാ​മ​യ്യ

text_fields
bookmark_border
siddaramaiah
cancel

ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ മ​ത്സ​രി​ക്കി​ല്ല. സ്നേ​ഹ​ത്തോ​ടെ വീ​ണ്ടും​വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ ആ​ളു​ക​ൾ എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ, ആ​രോ​ഗ്യ​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് മ​ത്സ​രി​ക്കാ​നാ​കി​ല്ല -മു​ഖ്യ​മ​ന്ത്രി മൈ​സൂ​രു​വി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ൽ അ​ത് മാ​ന​സി​ക പി​രി​മു​റു​ക്കം സൃ​ഷ്ടി​ക്കും. ത​നി​ക്ക് ആ​ശ​ങ്ക​ക​ളൊ​ന്നു​മി​ല്ല. അ​തി​നാ​ൽ ശാ​ന്ത​നാ​ണ്. അ​തു​ത​ന്നെ​യാ​ണ് ആ​രോ​ഗ്യ​ര​ഹ​സ്യ​വും. സ്നേ​ഹ​ത്തോ​ടെ വീ​ണ്ടും വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ ആ​ളു​ക​ൾ എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​ക്ഷേ, ഞാ​ൻ വി​ര​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​ടു​ത്ത നാ​ല് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​നി​ക്ക് 83 വ​യ​സ്സ് തി​ക​യും. അ​പ്പോ​ൾ ഇ​ത്ര​യും ആ​വേ​ശ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ല​ല്ലോ.

ത​ന്റെ ശ​രീ​ര​ത്തി​ന്റെ അ​വ​സ്ഥ ത​നി​ക്ക് മാ​ത്ര​മേ അ​റി​യൂ. ഈ ​അ​വ​സ്ഥ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യം മ​തി​യെ​ന്ന് ക​രു​താ​ൻ കാ​ര​ണ​മെ​ന്ന് സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaSiddaramaiahBengaluru News
News Summary - Succumbed to love and competed- No more - Chief Minister
Next Story