Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിക്കും...

മോദിക്കും ​െജയ്​റ്റ്​ലിക്കും ധനശാസ്​ത്രം അറിയില്ല -സുബ്രമണ്യൻ സ്വാമി

text_fields
bookmark_border
Subramanian Swamy
cancel

കൊ​ൽ​ക്ക​ത്ത: പ്ര​ധാ​ന​മ​ന്ത്രി ന​േ​​ര​ന്ദ്ര മോ​ദി​ക്കും ധ​ന​മ​ന്ത്രി അ​രു​ൺ ​െജ​യ്​​റ്റ്​​ലി​ക്കും ധ​ ന​ത​ത്ത്വ​ശാ​സ്​​ത്രം അ​റി​യി​ല്ലെ​ന്ന്​ ബി.​ജെ.​പി എം.​പി സു​ബ്ര​​മ​ണ്യ​ൻ സ്വാ​മി.

ലോ​ക​ത്തെ ഏ​റ്റ​വു ം വ​ലി​യ മൂ​ന്നാ​മ​ത്തെ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യാ​യ ഇ​ന്ത്യ അ​ഞ്ചാം സ്​​ഥാ​ന​ത്താ​ണെ​ന്ന്​ ഇ​വ​ർ പ​റ​യു​ന്ന​​ത്​ എ​ന്തു​കൊ​ണ്ടാ​ണെ​ന്ന്​ അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​മേ​രി​ക്ക​ക്കും ചൈ​ന​ക്കും പി​ന്നി​ൽ മൂ​ന്നാ​മ​ത്തെ വ​ലി​യ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യാ​ണ്​ ഇ​ന്ത്യ. പ​ക്ഷേ, പ്ര​ധാ​ന​മ​ന്ത്രി ന​മ്മ​ൾ അ​ഞ്ചാം സ്​​ഥാ​ന​ത്താ​ണെ​ന്ന്​ പ​റ​യു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്​ സാ​മ്പ​ത്തി​ക​ശാ​സ്​​ത്രം അ​റി​യി​ല്ലെ​ന്ന​താ​ണ്​ കാ​ര​ണം. ധ​ന​മ​ന്ത്രി​ക്കും അ​റി​യി​ല്ല -സ്വാ​മി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiarun jaitleySubrahmaniyan Swamy
News Summary - Subrahmaniyan Swami slams PM Modi and Jaitley- India news
Next Story