Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ മാറിയവർക്ക്​...

കോവിഡ്​ മാറിയവർക്ക്​ ഒറ്റ ഡോസ്​ വാക്​സിൻ മതിയെന്ന്​ പഠനം

text_fields
bookmark_border
Studies show that single dose of vaccine is enough for people with Covid positive
cancel

ന്യൂ​ഡ​ൽ​ഹി: മൊ​ഡേ​ണ​യോ ഫൈ​സ​റോ ആ​ണെ​ങ്കി​ൽ കോ​വി​ഡ്​ വ​ന്ന്​ മാ​റി​യ​വ​ർ ഒ​റ്റ ഡോ​സ്​ വാ​ക്​​സി​ൻ എ​ടു​ത്താ​ൽ മ​തി​യെ​ന്ന്​ പ​ഠ​നം. വാ​ക്​​സി​ൻ ലാ​ഭി​ക്കാ​നും ഇ​തു​വ​ഴി ക​ഴി​യും. സാ​ധാ​ര​ണ ര​ണ്ടു ഡോ​സ്​ വാ​ക്​​സി​നാ​ണ്​ നി​ർ​ദേ​ശി​ച്ചി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ്​ മാ​റി​യ​വ​രി​ൽ ഒ​റ്റ ഡോ​സ്​ വാ​ക്​​സി​ൻ കൊ​ണ്ട്​ ​അ​തി​വേ​ഗം ആ​ൻ​റി​ബോ​ഡി ഉ​ണ്ടാ​കു​ന്ന​താ​യാ​ണ്​ ക​ണ്ടെ​ത്ത​ൽ. അ​മേ​രി​ക്ക​യി​ലെ 'മെ​ഡ്​​ആ​ർ​എ​ക്​​സി​വ്​' വെ​ബ്​​സൈ​റ്റി​ലാ​ണ്​ പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. യു.​എ​സി​ലെ ഇ​കാ​ൻ സ്​​കൂ​ൾ ഓ​ഫ്​ മെ​ഡി​സി​നി​ലെ ഫ്ലോ​റി​യ​ൻ ക്രാ​മ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ 109 പേ​രി​ലാ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്.

Show Full Article
TAGS:covid vaccine Covid positive 
News Summary - Studies show that single dose of vaccine is enough for people with Covid positive
Next Story