Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​കൂൾ കുട്ടികളെ...

സ്​കൂൾ കുട്ടികളെ കാലികളെപ്പോലെ കൊ​ണ്ടുപോയ ഡ്രൈവർക്കും സ്​കൂൾ അധികൃതർക്കുമെതിരെ കേസ്​

text_fields
bookmark_border
സ്​കൂൾ കുട്ടികളെ കാലികളെപ്പോലെ കൊ​ണ്ടുപോയ ഡ്രൈവർക്കും സ്​കൂൾ അധികൃതർക്കുമെതിരെ കേസ്​
cancel

ഹൈദരാബാദ്​: ഗുഡ്​സ്​ ഓ​ട്ടോയിൽ കാലികളെ​പ്പോലെ വിദ്യാർഥികളെ ​െകാണ്ടുപോയ​ ഡ്രൈവർക്കും സ്​കൂൾ അധികൃതർക്കു മെതിരെ കേസ്​. വിദ്യാർഥിക​ളെ സുരക്ഷിതമല്ലാത്ത രീതിയിൽ ലോറിയിൽ കയറ്റി സ്​കൂളിലെത്തിക്കുകയായിരുന്നു.

ഹൈദരാബാദിൽ​ മാർച്ച്​ 12നാണ്​ സംഭവം. നഗരത്തിലൂടെ കുട്ടികളെ കയറ്റി പോകുന്നത്​ കണ്ട അഗസ്​ത്യ കന്തുവെന്ന മാധ്യമപ്രവർത്തകൻ ചിത്രം പകർത്തി സാമൂഹമാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്​തു.

ചിത്രം വൈറലായതോടെ ഹൈദരാബാദ്​ ട്രാഫിക്​ ​പൊലീസ്​ സ്​കൂൾ ഹെഡ്​മാസ്​റ്റർക്കും ഡ്രൈവർക്കുമെതിരെ കേസെടുക്കുകയായിരുന്നു. അണ്ണ നഗർ ബോവൻപള്ളിയിലെ ഓക്​സ്​ഫഡ്​ ഗ്രാമർ സ്​കൂളിലെ പ്രധാനാധ്യാപകനെതിരെയാണ്​ കേസ്​. ഈ വാഹനത്തിനെതിരെ അനധികൃത പാർക്കിങ്ങിനും മറ്റുമായി എ​ട്ടോളം കേസുകൾ നിലവിലുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casecattlemalayalam newsindia newsSchool childrens
News Summary - Students transported like cattle in Hyderabad, Case against Driver and School officials -India news
Next Story