Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നാം തവണ നീറ്റ്​ പരീക്ഷയെഴുതിയ വിദ്യാർഥിനി തോൽവി ഭയന്ന് ജീവനൊടുക്കി

text_fields
bookmark_border
മൂന്നാം തവണ നീറ്റ്​ പരീക്ഷയെഴുതിയ വിദ്യാർഥിനി തോൽവി ഭയന്ന് ജീവനൊടുക്കി
cancel
camera_altRepresentative Image

ചെന്നൈ: മൂന്നാം തവണ നീറ്റ്​ പരീക്ഷയെഴുതിയ വിദ്യാർഥിനി പരാജയഭീതിയിൽ ജീവനൊടുക്കി. തെങ്കാശി ശങ്കരൻകോവിൽ കുലശേഖരമംഗലം അമൽരാജ്​- വെണ്ണിയാർ ദമ്പതികളുടെ മകൾ രാജലക്ഷ്മി(21) ആണ്​ ജീവനൊടുക്കിയത്​.

സെപ്​റ്റംബർ ഏഴിന്​ നീറ്റ്​ പരീക്ഷാഫലം പുറത്തുവരാനിരിക്കെയാണ്​ വെള്ളിയാഴ്ച പുലർച്ചെ വീട്ടിൽ തുങ്ങിമരിച്ചത്​.

മൃതദേഹം ശങ്കരൻകോവിൽ ഗവ. ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്ന് തെങ്കാശി ജില്ല കലക്ടർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - student who wrote NEET exam committed suicide due to fear of failure
Next Story