Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസെൽഫിക്കിടെ...

സെൽഫിക്കിടെ വെള്ളച്ചാട്ടത്തിൽ വീണ്​ വിദ്യാർഥി മരിച്ചു

text_fields
bookmark_border
സെൽഫിക്കിടെ വെള്ളച്ചാട്ടത്തിൽ വീണ്​ വിദ്യാർഥി മരിച്ചു
cancel

മയൂർഭഞ്ച്​: സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ്​ വിദ്യാർഥി മരിച്ചു. ഒഡിഷയിലെ പ്രമുഖ വിനോദ സഞ്ചാ രകേന്ദ്രമായ ഭീംകുണ്ട്​ വെള്ളച്ചാട്ടത്തിനു മുന്നിൽ നിന്ന്​ സുഹൃത്തുക്കൾക്കൊപ്പം സെൽഫി എടുക്കുകയായിരുന്ന വിദ്യാർഥി കാലുതെന്നി വെള്ളച്ചാട്ടത്തിലേക്ക്​ വീഴുകയായിരുന്നു. കട്ടക്കിൽ നിന്നുള്ള രോഹൻ മിശ്രയാണ്​ അപകടത്തിൽ പെട്ടത്​.

വിദ്യാർഥി ഒഴ​ുകി പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്​​. പിടിച്ചു നിൽക്കാൻ വേണ്ടി കുട്ടി ശ്രമിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്​.

ഡൽഹി ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസ്​ നടത്തിയ സർവേ പ്രകാരം ആറുവർഷത്തിനിടെ ലോകത്താകമാനം സെൽഫി എടുക്കുന്നതിനിടെ 250 പേർ അപകടത്തിൽ പെട്ട്​ മരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsselfie deathBhimkund Waterfall
News Summary - Student Taking Selfie Slips Into Waterfall In Odisha, Dies - India News
Next Story