Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹപാഠിയെ ശല്യപ്പെടുത്തിയ അലീഗഢ് യൂനിവേഴ്സിറ്റി വിദ്യാർഥിക്ക് സസ്പെൻഷൻ

text_fields
bookmark_border
കൗൺസിലിങ് വിഭാഗത്തിന്‍റെ താക്കീത് അനുസരിക്കാത്തതിനെ തുടർന്നാണ് വിദ്യാർഥിയെ സസ്പെൻഡ് ചെയ്തത്
Of Covid At Aligarh University, Calls For Genome
cancel
Listen to this Article

അലിഗഢ്: സഹപാഠിയെ ശല്യപ്പെടുത്തുകയും അശ്ലീല സന്ദേശമയക്കുകയു ചെയ്ത അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു. എം.എ.യുവിലെ ഇംഗ്ലീഷ് മൂന്നാം സെമസ്റ്റർ വിദ്യാർഥിയെയാണ് അന്വേഷണ സമിതി സസ്പെൻഡ് ചെയ്തത്.

കൗൺസിലിങ് വിഭാഗം നേരത്തെ വിദ്യാർഥിക്ക് താക്കീത് നൽകിയിരുന്നെങ്കിലും ശല്യം തുടർന്നതോടെയാണ് നടപടി സ്വീകരിച്ചതെന്ന് കോളജ് അധികൃതർ അറിയിച്ചു. വിദ്യാർഥി നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പെൺകുട്ടി അധികൃതർക്ക് പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ ഫോണിലേക്ക് പ്രതി അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നതായും പരാതിയിൽ പറയുന്നു.

കൗൺസിലിങ് വിഭാഗത്തിന്‍റെ താക്കീത് അനുസരിക്കാത്തതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - student suspended for abusing girl in aligarh university
Next Story