Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
jamia millia university
cancel
Homechevron_rightNewschevron_rightIndiachevron_rightജാമിഅ മില്ലിയ്യ...

ജാമിഅ മില്ലിയ്യ കാ​മ്പ​സ്​ തു​റ​ക്കാ​ത്ത​തി​ൽ വിദ്യാർഥി പ്രതിഷേധം

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടും കാ​മ്പ​സ്​ തു​റ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഡ​ൽ​ഹി ജാ​മി​അ മി​ല്ലി​യ്യ ഇ​സ്​​ലാ​മി​യ്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം. ബു​ധ​നാ​ഴ്​​ച കാ​മ്പ​സി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ന്​ പു​റ​ത്ത്​ എ​സ്.​ഐ.​ഒ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

അ​തി​നി​ടെ, സ​ർ​വ​ക​ലാ​ശാ​ല ഘ​ട്ടം​ഘ​ട്ട​മാ​യി തു​റ​ക്കു​മെ​ന്ന്​ വൈ​സ്​​ചാ​ൻ​സ​ല​ർ ന​ജ്​​മ അ​ക്​​ത​ർ അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ കാ​മ്പ​സി​ൽ പ്ര​വേ​ശി​ച്ചു​ക​ഴി​ഞ്ഞാ​ൽ അ​വ​ർ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

കേ​ര​ള​ത്തി​ല​ട​ക്ക​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​തെ മ​ട​ങ്ങാ​ൻ ക​ഴി​യി​ല്ല. അ​തു​കൊ​ണ്ട്​ കു​റ​ച്ച്​ സ​മ​യം ന​ൽ​കു​മെ​ന്നും വി.​സി പ​റ​ഞ്ഞു. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം ചെ​യ്ത​തി​നെ തു​ട​ർ​ന്ന്​ ഫെ​ബ്രു​വ​രി 17 മു​ത​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ അ​ധി​കൃ​ർ ക​ഴി​ഞ്ഞ​ദി​വ​സം തീ​രു​മാ​നി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jamia millia islamia
News Summary - Student protests against non-opening of Jamia Millia campus
Next Story