Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോ​ള​ജ്​...

കോ​ള​ജ്​ കെ​ട്ടി​ട​ത്തി​ൽ​ നി​ന്ന്​ ചാ​ടി വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി

text_fields
bookmark_border
death
cancel

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ കോ​ള​ജി​ന്‍റെ ആ​റാം​നി​ല​യി​ൽ​നി​ന്ന്​ ചാ​ടി വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. ഹൊ​സ റോ​ഡി​ലെ പി.​ഇ.​എ​സ്​ കോ​ള​ജി​ലെ ബി.​ബി.​എ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി ഹൊ​ങ്ങ​സാ​ന്ദ്ര രാ​ഘ​വേ​ന്ദ്ര ലേ​ഔ​ട്ട്​ സ്വ​ദേ​ശി കെ. ​വി​ഗ്​​നേ​ഷ്​ ആ​ണ്​ മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ എ​ൻ​ജി​നീ​യ​റി​ങ്​ ബ്ലോ​ക്കി​ലെ ആ​റാം നി​ല​യി​ൽ​നി​ന്നാ​ണ്​ വി​ദ്യാ​ർ​ഥി ചാ​ടി​യ​ത്. രാ​വി​ലെ 11ഓ​ടെ കോ​ള​ജി​ൽ പോ​യ വി​ഗ്​​നേ​ഷ്​ 4.30 വ​രെ കൂ​ട്ടു​കാ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. വൈ​കീ​ട്ട്​ ആ​റോ​ടെ​യാ​ണ്​ ആ​ത്മ​ഹ​ത്യ അ​ര​ങ്ങേ​റി​യ​ത്. സം​ഭ​വ​ത്തി​നു​​പി​ന്നി​ലെ കാ​ര​ണ​മ​റി​യി​ല്ലെ​ന്നും ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്നും കോ​ള​ജ്​ അ​ധി​കൃ​ത​രി​ൽ​നി​ന്നും മൊ​ഴി​യെ​ടു​ത്ത​താ​യും സീ​ത്ത്​ ഇൗ​സ്റ്റ്​ ഡി​വി​ഷ​ൻ ഡി.​സി.​പി സി.​കെ. ബാ​ബ പ​റ​ഞ്ഞു. പ​ര​പ്പ​ന അ​ഗ്ര​ഹാ​ര പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsSelf-Immolation
News Summary - Student commits suicide by jumping from college building
Next Story