Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹോസ്​റ്റൽ വാർഡ​െൻറ...

ഹോസ്​റ്റൽ വാർഡ​െൻറ മർദനം; ചികിത്സയിലിരുന്ന നാലാം ക്ലാസുകാരൻ മരിച്ചു

text_fields
bookmark_border
ഹോസ്​റ്റൽ  വാർഡ​െൻറ മർദനം; ചികിത്സയിലിരുന്ന നാലാം ക്ലാസുകാരൻ മരിച്ചു
cancel

ബം​​ഗ​​ളൂ​​രു: കി​​ട​​ക്ക​​യി​​ൽ മൂ​​ത്ര​​മൊ​​ഴി​​ച്ച​​തി​​ന് ഹോ​​സ്​​​റ്റ​​ൽ വാ​​ർ​​ഡ​​ൻ ക്രൂ​​ര​​മാ ​​യി മ​​ർ​​ദി​​ച്ച് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന നാ​​ലാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു. ഹാ​​വേ ​​രി​​യി​​ലെ ഹ​​ന​​ഗ​​ലി​​ലെ സ്വ​​കാ​​ര്യ ഹോ​​സ്​​​റ്റ​​ലി​​ലാ​​ണ് സം​​ഭ​​വം. ഹ​​ന​​ഗ​​ലി​​ലെ നാ​​ലാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​യ വി​​ജ​​യ മൃ​​ത്യു​​ഞ്ജ​​യ ഹി​​രേ​​മ​​ത​​യാ​​ണ് മ​​രി​​ച്ച​​ത്.

ര​​ണ്ടാ​​ഴ്ച മു​​മ്പാ​​ണ് കി​​ട​​ക്ക​​യി​​ൽ മൂ​​ത്ര​​മൊ​​ഴി​​ച്ചു​​വെ​​ന്ന കാ​​ര​​ണ​​ത്താ​​ൽ ഹോ​​സ്​​​റ്റ​​ൽ വാ​​ർ​​ഡ​​ൻ വി​​ദ്യാ​​ർ​​ഥി​​യെ ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ച്ച​​ത്. ഇ​​തി​​നെ​​തു​​ട​​ർ​​ന്ന് വ​​യ​​റി​​നു​​ള്ളി​​ൽ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ വി​​ദ്യാ​​ർ​​ഥി​​യെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ​​ദി​​വ​​സം നി​​ല വ​​ഷ​​ളാ​​യ​​തി​​നെ​​തു​​ട​​ർ​​ന്ന് ഹോ​​സ്​​​റ്റ​​ൽ അ​​ധി​​കൃ​​ത​​ർ കു​​ട്ടി​​യെ വി​​ദ​​ഗ്ധ ചി​​കി​​ത്സ​​ക്കാ​​യി ബം​​ഗ​​ളൂ​​രു​​വി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ​​യോ​​ടെ മ​​രി​​ച്ചു. സം​​ഭ​​വ​​ത്തി​​ൽ ഹ​​ന​​ഗ​​ൽ പൊ​​ലീ​​സ് കേ​​സെ​​ടു​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsindia news
News Summary - Student beaten to death - India news
Next Story