Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനയ്യകുമാറും സംഘവും സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ കല്ലേറ്

text_fields
bookmark_border
കനയ്യകുമാറും സംഘവും സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ കല്ലേറ്
cancel

പാറ്റ്ന: സി.പി.ഐ നേതാവും മുൻ ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡന്‍റുമായ കനയ്യകുമാറും സംഘവും സഞ്ചരിച്ച വാഹനങ്ങൾക ്ക് നേരെ കല്ലേറ്. ബിഹാറിലെ സുപൗൾ ജില്ലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് തിരിച്ചുപോകുംവഴിയാണ് കല്ലേറുണ്ടായത്. കനയ്യക്ക് കല്ലേറിൽ പരിക്കേറ്റിട്ടുണ്ട്.

ഭരണഘടനാ സംരക്ഷണ മോർച്ച എന്ന കൂട്ടായ്മയുടെ പ്രവർത്തകർക്കൊപ്പമായിരുന്നു കനയ്യകുമാർ. പരിപാടി കഴിഞ്ഞ് സഹർസ എന്ന സ്ഥലത്തേക്ക് പോകുന്നതിനിടെ ഒരു മാർക്കറ്റിനടുത്തുവെച്ചാണ് കല്ലേറുണ്ടായത്. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Stones Thrown At Kanhaiya Kumar's Convoy
Next Story