Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിൽ മോഹന്‍ ഭഗവത്...

ബിഹാറിൽ മോഹന്‍ ഭഗവത് സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്

text_fields
bookmark_border
ബിഹാറിൽ മോഹന്‍ ഭഗവത് സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്
cancel

പട്ന: ആർ.എസ്.എസ് മേധാവി മോഹന്‍ ഭഗവത് സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്. ബിഹാറിലെ ഹാജി പൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ഡൽഹിയിൽ നിന്നും ജഗൽപരിലേക്കുള്ള ശതാബ്ദി എക്സ്പ്രസ് ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്.

സഭവത്തിൽ ട്രെയിനിന്‍റെ ചില്ലുകൾ തകർന്നിട്ടുണ്ട്. അജ്ഞാതരുടെ ആക്രമണത്തിന് പിന്നാലെ ആർ.പി.എഫ് സംഘവും ലോക്കൽ പൊലീസും സ്ഥലത്തെത്തി ആന്വേഷണം ആരംഭിച്ചു. ആക്രമണം മോഹന്‍ ഭഗവതിനെ ലക്ഷ‍്യമിട്ടാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. രാജ്യത്ത് ഇത്തരത്തിൽ ട്രെയിനിന് നേരെ കല്ലേറ് ഉണ്ടാകുന്നത് പതിവാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BihartrainMohan Bagawatstone pelt
News Summary - Stone pelting at train carrying Mohan Bhagwat in Bihar
Next Story