Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദിത്യ താക്കറെയുടെ വാഹനത്തിനുനേരെ ഔറംഗാബാദിൽ കല്ലേറ്

text_fields
bookmark_border
ആദിത്യ താക്കറെയുടെ വാഹനത്തിനുനേരെ ഔറംഗാബാദിൽ കല്ലേറ്
cancel

മുംബൈ: ശിവസേന (യു.ബി.ടി) നേതാവും എം.എൽ.എയുമായ ആദിത്യ താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്. ചൊവ്വാഴ്ച വൈകിട്ട് ഔറംഗബാദിലെ വൈജാപൂർ പ്രദേശത്തു വച്ചാണ് സംഭവം. ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആദിത്യക്ക് നേരെ കല്ലേറുണ്ടായതെന്ന് ശിവസനേയുടെ (ഉദ്ധവ് താക്കറെ വിഭാഗം) മുതിര്‍ന്ന നേതാവ് ആരോപിച്ചു.

താക്കറെയുടെ പരിപാടിയിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് മഹാരാഷ്ട്ര പൊലീസ് ഡയറക്ടർ ജനറലിന് അംബാദാസ് ദൻവെ കത്തെഴുതുകയും ആവശ്യമായ നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. സുരക്ഷാകാര്യത്തില്‍ വീഴ്ചയുണ്ടായെന്നും ഗൗരവമായി ഇടപെടണമെന്നും ദനാവെ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടു പേര്‍ മുദ്രാവാക്യം വിളിച്ചതൊഴികെ കല്ലേറുണ്ടായ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് മനീഷ് കൽവാനിയ പി.ടി.ഐയോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Stone pelted on Aditya Thackeray's vehicle in Aurangabad
Next Story