Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശ്​...

മധ്യപ്രദേശ്​ മുഖ്യമന്ത്രിക്ക് ​നേരെ കല്ലേറും ചെരിപ്പേറും

text_fields
bookmark_border
മധ്യപ്രദേശ്​ മുഖ്യമന്ത്രിക്ക് ​നേരെ കല്ലേറും ചെരിപ്പേറും
cancel

ചു​ർ​ഹ​ട്ട്​​ (മ​ധ്യ​പ്ര​ദേ​ശ്): ‘ജ​ൻ ആ​ശി​ർ​വാ​ദ് ര​ഥ്​​’ യാ​ത്ര​ക്കി​ടെ മ​ധ്യ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ്​ സി​ങ്​ ചൗ​ഹാ​നെ​തി​രെ ക​ല്ലേ​റും ചെ​രി​പ്പേ​റും ക​രി​​െ​ങ്കാ​ടി പ്ര​യോ​ഗ​വും. മു​ഖ്യ​മ​ന്ത്രി യാ​ത്ര​ചെ​യ്​​ത ബ​സി​​​െൻറ ജ​ന​ൽ ക​ല്ലേ​റി​ൽ ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ന്​ പി​ന്നി​ൽ പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സാ​ണെ​ന്ന്​ ചൗ​ഹാ​ൻ കു​റ്റ​പ്പെ​ടു​ത്തി. പ്ര​തി​പ​ക്ഷ നേ​താ​വ്​ അ​ജ​യ്​ സി​ങ്ങി​​​െൻറ മ​ണ്ഡ​ല​മാ​യ ചു​ർ​ഹ​ട്ടി​ലാ​ണ്​ ആ​ക്ര​മ​ണം.

‘‘കോ​ൺ​ഗ്ര​സ്​ എ​​​െൻറ ര​ക്​​ത​ത്തി​നു​വേ​ണ്ടി ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്. പു​റ​ത്തു​വ​ന്ന്​ നേ​രി​ട്ട്​ ​യു​ദ്ധം ചെ​യ്യൂ’’ -പൊ​തു​യോ​ഗ​ത്തി​ൽ ചൗ​ഹാ​ൻ വെ​ല്ലു​വി​ളി​ച്ചു. അ​തേ​സ​മ​യം, ആ​രോ​പ​ണം അ​ജ​യ് ​സി​ങ്​ നി​ഷേ​ധി​ച്ചു. ആ​ക്ര​മ​ണം ത​ന്നെ​യും മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​രെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ബി.​ജെ.​പി ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പ​ട്ടി​ക​ജാ​തി, വ​ർ​ഗ​ക്കാ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ന്ന നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ബി.​ജെ.​പി​ക്കും കോ​ൺ​ഗ്ര​സി​നു​മെ​തി​രെ ക​ഴി​ഞ്ഞ​യാ​ഴ്​​ച സം​സ്​​ഥാ​ന​ത്ത്​ ശ​ക്​​ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. പ്ര​ക്ഷോ​ഭ​കാ​രി​ക​ളാ​ണ്​ ആ​ക്ര​മ​ണ​ത്തി​ന്​ പി​ന്നി​ലെ​ന്നും സം​ശ​യ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshShivraj Singh ChouhanMadhya Pradesh Chief Ministermalayalam newsstone pelted
News Summary - stone pelted at Madhya Pradesh Chief Minister- india news
Next Story