Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൊ​പ്പി​യും...

തൊ​പ്പി​യും ലു​ങ്കി​യു​മ​ണി​ഞ്ഞ്​ ട്രെ​യി​ൻ ആ​ക്ര​മി​ച്ച​ ആ​റ്​ ബി.​ജെ.​പി​ക്കാ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
bjp
cancel
കൊ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ലെ മു​ർ​ഷി​ദാ​ബാ​ദ്​ ജി​ല്ല​യി​ൽ തൊ​പ്പി​യും ലു​ങ്കി​യും ധ​രി​ച്ച്​ ട്രെ​യി​ൻ ആ​ക്ര​മി​ച്ച​ ആ​റ്​ പ്രാ​ദേ​ശി​ക ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്​​റ്റി​ലാ​യ​താ​യി മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ഒ​രു സ​മു​ദാ​യ​ത്തി​​െൻറ മേ​ൽ കു​റ്റം ചാ​ർ​ത്താ​നാ​യാ​ണ്​ അ​വ​ർ ഇ​ത്ത​ര​മൊ​രു പ്ര​വൃ​ത്തി ചെ​യ്​​ത​തെ​ന്നും ഇ​തോ​ടെ ബി.​ജെ.​പി എ​ങ്ങ​നെ​യാ​ണ്​ ബം​ഗാ​ളി​നെ ക​ത്തി​ക്കാ​ൻ ഇ​ന്ധ​നം ഒ​ഴി​ക്കു​ന്ന​ത്​ എ​ന്ന്​ വ്യ​ക്​​ത​മാ​യെ​ന്നും​ മ​മ​ത പ​റ​ഞ്ഞു.

അ​ക്ര​മ​ണ​ശേ​ഷം റെ​യി​ൽ​വേ ട്രാ​ക്കി​ൽ​വെ​ച്ച്​ ഇ​വ​ർ വ​സ്​​ത്രം മാ​റു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​താ​ണ്​​ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ സം​ശ​യ​മു​ള​വാ​ക്കി​യ​ത്. അ​വ​ർ ഉ​ട​ൻ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. ചോ​ദ്യം​ചെ​യ്യ​ലി​ൽ യു​ട്യൂ​ബ്​ ചാ​ന​ലി​ലേ​ക്കാ​യി വി​ഡി​യോ ചി​ത്രീ​ക​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ മ​റു​പ​ടി. എ​ന്നാ​ൽ, അ​ന്വേ​ഷ​ണ​ത്തി​ൽ അ​ങ്ങ​നെ​യൊ​രു യു​ട്യൂ​ബ്​ ചാ​ന​ലി​ല്ലെ​ന്ന്​ തെ​ളി​ഞ്ഞ​താ​യി മു​ർ​ഷി​ദാ​ബാ​ദ്​ എ​സ്.​പി മു​കേ​ഷ്​ അ​റി​യി​ച്ചു. അ​റ​സ്​​റ്റി​ലാ​യ​വ​ർ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ര​​ല്ലെ​ന്ന്​ പാ​ർ​ട്ടി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഗൗ​രി ശ​ങ്ക​ർ ഘോ​ഷ്​ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fakeMurshidabadBJP
News Summary - Stone gang in fake skullcap held by Murshidabad police
Next Story