Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്റ്റിങ് ഓപറേഷൻ: പൊലീസ് അന്വേഷണത്തിൽ പ്രതിപക്ഷം വീഴ്ചകൾ വരുത്തി -എച്ച്.ഡി. കുമാരസ്വാമി

text_fields
bookmark_border
സ്റ്റിങ് ഓപറേഷൻ: പൊലീസ് അന്വേഷണത്തിൽ പ്രതിപക്ഷം വീഴ്ചകൾ വരുത്തി -എച്ച്.ഡി. കുമാരസ്വാമി
cancel
camera_alt

എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി

ബംഗളൂരു: സ്റ്റിങ് ഓപറേഷനില്‍ പൊലീസ് അന്വേഷണം സർക്കാർ വഴിതിരിച്ചുവിട്ടതായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ട്വീറ്റിൽ ആരോപിച്ചു. കുരങ്ങന്‍റെ കൈയ്യില്‍ വിലപിടിപ്പുള്ള രത്നം കിട്ടിയ അവസ്ഥയാണ് ആഭ്യന്തര വകുപ്പിന്. പ്രിയങ്ക് ഖാർഗെയെ അദ്ദേഹം ‘തുഗ്ലക്ക്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് തുഗ്ലക്കിന്‍റെ കൈകളില്‍ അകപ്പെട്ട പൊലീസ് വകുപ്പിന്‍റെ അവസ്ഥ ദയനീയമാണ് എന്നും അദ്ദേഹം പറഞ്ഞു.

എന്താണ് നിങ്ങൾ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്? അന്വേഷണത്തിന്‍റെ ഗതി തിരിച്ചുവിടാൻ മലക്കം മറിയുകയാണ്. നിങ്ങളുടെ പിതാവും മുഖ്യമന്ത്രിയും ചേർന്ന് നടത്തിയ ഗൂഢാലോചനയിൽ ഇരകളായവർക്ക് ക്ലീൻ ചിറ്റ് നൽകി. ഒരു ക്ലീൻ ചിറ്റ് നിങ്ങളുടെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമല്ല എന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sting operation: Opposition made lapses in police investigation - H.D. Kumaraswamy
Next Story