Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2019 2:30 AM GMT Updated On
date_range 30 Jun 2019 7:29 AM GMTപട്ടേൽ പ്രതിമ ചോർന്നൊലിക്കുന്നു
text_fieldsbookmark_border
ഗാന്ധിനഗർ: ഗുജറാത്തിലെ നർമദ നദിക്കരയിൽ സ്ഥാപിച്ച 'സ്റ്റാച്യു ഓഫ് യൂനിറ്റി' പ്രതിമ ചോർന്നൊലിക്കുന്നു. ചോർച്ചയ ുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
സീലിങ്ങിലെ ചോർച്ചയെ തുടർന്ന് ഗ്യാലറിയിലേക്ക് വെള്ളം വീഴുകയാണ്. ഗുജറാത്തിൽ കഴിഞ്ഞ ദിവസം മുതൽ മഴ ശക്തമാണ്. 200 പേരെ ഉൾകൊള്ളുന്ന ഗ്യാലറിയാണിത്.
2989 കോടി ചെലവിലാണ് പ്രതിമ നിർമിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.Viewing Gallery of ₹3000 crore Statue of Unity
— Dhruv Rathee (@dhruv_rathee) June 29, 2019
One rain and it gets flooded, water leaking from the roof and front. Such an expensive statue and they couldn’t even design it to prevent this.. pic.twitter.com/V4pUQxNVS2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story