Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ അംബേദ്​ക്കർ...

യു.പിയിൽ അംബേദ്​ക്കർ പ്രതിമയുടെ തലവെട്ടി

text_fields
bookmark_border
യു.പിയിൽ അംബേദ്​ക്കർ പ്രതിമയുടെ തലവെട്ടി
cancel

അലഹാബാദ്​: ചെറിയ ഇടവേളക്ക്​ ശേഷം വീണ്ടും പ്രതിമകൾക്ക്​ നേരെ ആക്രമണം. ഉത്തർ പ്രദേശിലെ ത്രിവേണിപ​​ുരത്ത്​ അംബേദ്​കർ പ്രതിമയാണ്​ ഇത്തവണ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിനിരയായത്​. പ്രതിമയുടെ തല വെട്ടി മാറ്റിയിരിക്കുകയാണ്​. വെട്ടിമാറ്റിയ തല പ്രതിമയു​െട സമീപത്തു തന്നെ ഉപേക്ഷിച്ചിട്ടുമുണ്ട്​. 

ത്രിപുരയിൽ തെരഞ്ഞടുപ്പിൽ അപ്രതീക്ഷിത വിജയം കൊയ്​ത ബി.ജെ.പിക്കാർ ലെനി​​​​െൻറ പ്രതിമ തകർത്തതോടെയാണ്​ ​പ്രതിമകൾക്കെതിരായ ആക്രമണങ്ങൾ രാജ്യത്ത്​ വ്യാപകമായത്​. പിന്നീട്​​ തമിഴ്​​നാട്ടിൽ പെരിയാറി​​​​െൻറ പ്രതിമ തകർത്തിരുന്നു. രാജ്യത്ത്​ വിവിധയിടങ്ങളിൽ അംബേദ്​ക്കറി​​​​െൻറ പ്രതിമകൾക്കെതിരെയും ആക്രമണമുണ്ടായി. 

പ്രതിമ തകർക്കുന്നവർക്കെതി​െര ശക്​തമായ നടപടി സ്വീകരിക്കുമെന്ന സർക്കാർ മുന്നറിയിപ്പിനെ തുടർന്ന്​ നിലച്ച ആക്രമണം ഇൗ സംഭവത്തോടെ വീണ്ടും തുടങ്ങിയിരിക്കുകയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:br ambedkarmalayalam newsStatue Vandalised
News Summary - Statue of BR Ambedkar vandalised - India News
Next Story