Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൗരി ല​േങ്കഷി​െൻറ...

ഗൗരി ല​േങ്കഷി​െൻറ മൃതദേഹം ഒൗദ്യോഗിക ബഹുമതികളോടെ സംസ്​കരിച്ചു

text_fields
bookmark_border
gauri-lankesh-funeral
cancel

ന്യൂഡൽഹി: മുതിർന്ന മാധ്യമ പ്രവർത്തക  ഗൗരി ല​േങ്കഷി​​​െൻറ മൃതദേഹം ഒൗദ്യോഗിക ബഹുമതികളോടെ സംസ്​കരിച്ചു. ബംഗളൂരുവിലെ ചാംരാജ്​പേട്ട്​ ശ്​മശാനത്തിലായിരുന്നു സംസ്​കാരം. സംസ്​കാര ചടങ്ങിൽ നൂറുകണക്കിനാളുകൾ പ​െങ്കടുത്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പടെയുള്ളവർ ഗൗരി ല​േങ്കഷിന്​ അന്തിമോപചാരം അർപ്പിച്ചിരുന്നു.

പ്ര​​ശ​​സ്​​​ത ക​​ന്ന​​ഡ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​യും   ‘ല​േ​​ങ്ക​​ഷ്​ പ​​ത്രി​​കെ’​​യു​​ടെ പ​​​ത്രാ​​ധി​​പ​​രുമായ ഗൗ​​രി ല​േ​​ങ്ക​​ഷി​​നെ ചൊവ്വാഴ്​ച രാത്രിയാണ്​ അ​​ജ്​​​ഞാ​​ത​​ർ വെ​​ടി​​വെ​​ച്ചു ​കൊ​​ന്നത്​. ബം​​ഗ​​ളൂ​​രു രാ​​ജ രാ​​ജേ​​ശ്വ​​രി  ന​​ഗ​​റി​​ലെ  വീ​​ടി​​നു​​പു​​റ​​ത്ത്​ മൂ​​വ​​ർ സം​​ഘ​​മെ​​ത്തി അവരെ ​വെ​​ടി​​വെ​​ച്ചു വീ​​ഴ്​​​ത്തു​​ക​​യാ​​യി​​രു​​ന്നു. മൂ​​ന്ന്​ വെ​​ടി​​യു​​ണ്ട​​ക​​ൾ ശി​​ര​​സ്സി​​ലും നെ​​ഞ്ചി​​ലും പ​​തി​​ച്ച  അ​​വ​​ർ ഉ​​ട​​ൻ  മ​​രി​​ച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalist murderfuneralmalayalam newsGauri Lankesh
News Summary - State Funeral For Journalist Gauri Lankesh-India news
Next Story