Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തരകാശിയിൽ...

ഉത്തരകാശിയിൽ മഞ്ഞുവീഴ്​ചയിൽ കുടുങ്ങിയ ട്രക്കിങ്ങ്​ സംഘത്തെ രക്ഷിച്ചു

text_fields
bookmark_border
ഉത്തരകാശിയിൽ മഞ്ഞുവീഴ്​ചയിൽ കുടുങ്ങിയ ട്രക്കിങ്ങ്​ സംഘത്തെ രക്ഷിച്ചു
cancel

ഉത്തരാഖണ്ഡ്​ : ഉത്തരകാശിയിൽ ​​െട്രക്കിങ്ങിനു പോയി കുടുങ്ങിയ സംഘത്തെ ദുരന്ത നിവാരണ സേന രക്ഷിച്ചു. യൂത്ത്​ ഹോസ്​റ്റൽ അസോസിയേഷൻ ഒാഫ്​ ഇന്ത്യയി​െല 30 അംഗങ്ങളാണ്​ ​െട്രക്കിങ്ങിനിടെ മഞ്ഞു വീഴ്​ചയിൽ കുടുങ്ങിയത്​. ഉത്തരകാശിയിലെ ചായിൻഷീൽ ട്രാക്കിൽ നിന്നാണ്​ സംഘാംഗങ്ങളെ രക്ഷപ്പെടുത്തിയത്​. ​െപ​െട്ടന്നുണ്ടായ കാലാവസ്​ഥാ വ്യതിയാനം മൂലം യാത്ര തുടരാനോ തിരിച്ചു ​വരാനോ കഴിയാതെ അംഗങ്ങൾ വഴിയിൽ കുടുങ്ങുകയായിരുന്നു

ഏപ്രിൽ 10ന്​ യാത്ര തുടങ്ങിയ സംഘം  മൂന്ന്​ ​പോയിൻറുകൾ കീഴടക്കിയിരുന്നു. നാലാമത്തെ പോയിൻറ്​ ലക്ഷ്യം വെച്ച്​ നീങ്ങുന്നതിനിടെയാണ്​ യാത്ര തടസപ്പെട്ടത്​. ഏപ്രിൽ 11ന്​ പ്രദേശത്ത്​ ഉണ്ടായ ശക്​തമായ മഞ്ഞു വീഴ്​ചയാണ്​​ യാത്ര തടസപ്പെടാൻ ഇടയാക്കിയത്​.  ഏപ്രിൽ 11നാണ്​ അവർ കാശിയിൽ കുടുങ്ങിയത്​. 

ഇതിനിടെ യാത്രികരിലൊരാൾ പ്രതികൂല കാലാവസ്​ഥ മൂലം മരിച്ചു. 28കാരനായ മുംബൈ സ്വദേശി സുമീത്​ കവിലാണ്​ മഞ്ഞുവീഴ്​ചയിൽ പെട്ട്​ മരിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snow falltrekkingmalayalam newsYouth Hostel Associations
News Summary - State Disaster Response Fund team rescued members of trekking - India News
Next Story