Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിലവിലെ മൊബൈൽ നമ്പരുകൾ...

നിലവിലെ മൊബൈൽ നമ്പരുകൾ 13 അക്കത്തിലേക്ക് മാറില്ല, മാറുന്നത് മെഷീൻ ടു മെഷീൻ സിമ്മുകൾ

text_fields
bookmark_border
നിലവിലെ മൊബൈൽ നമ്പരുകൾ 13 അക്കത്തിലേക്ക് മാറില്ല, മാറുന്നത് മെഷീൻ ടു മെഷീൻ സിമ്മുകൾ
cancel

ന്യൂഡൽഹി: മൊബൈൽ നമ്പരുകൾ ജൂലൈ മുതൽ 13 അക്കത്തിലേക്ക് മാറുന്നുവെന്ന വാർത്തയിൽ വിശദീകരണവുമാ‍യി ടെലികോം വിദഗ്ധർ.  നിലവിലെ മൊബൈൽ നമ്പരുകളല്ല പകരം മെഷീൻ ടു മെഷീൻ നമ്പരുകളാണ് 13 അക്കത്തിലേക്ക് മാറുക. ഇപ്പോഴുള്ള 10 അക്ക നമ്പരുകളെല്ലാം അങ്ങനെ തന്നെ തുടരും.
സ്വൈപിങ് മെഷിനുകൾ, കാറുകൾ, വൈദ്യുത മീറ്ററുകൾ തുടങ്ങിയവയിലാണ് മെഷിൻ ടു മെഷിൻ  സിമ്മുകൾ ഉപയോഗിക്കുക.ടെലികോം മന്ത്രാലയത്തിന്‍റെ സർക്കലുറിലുണ്ടായ ആശയക്കുഴപ്പമാണ് തെറ്റിധാരണയുണ്ടാക്കിയത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mobile numbermalayalam newsStarting July 113 Digits
News Summary - Starting July 1, Your Mobile Number Will Have 13 Digits- India News
Next Story