Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുഴുങ്ങിയ മൂന്ന്...

പുഴുങ്ങിയ മൂന്ന് മുട്ടക്ക് 1672 രൂപ; കണ്ണ് തള്ളി ബോളിവുഡ് സംവിധായകൻ

text_fields
bookmark_border
പുഴുങ്ങിയ മൂന്ന് മുട്ടക്ക് 1672 രൂപ; കണ്ണ് തള്ളി ബോളിവുഡ് സംവിധായകൻ
cancel

അഹമ്മദാബാദ്: പുഴുങ്ങിയ മൂന്ന് മുട്ട വാങ്ങി കഴിച്ചതിന് തന്ന ബിൽ കണ്ട് ബോളിവുഡ് സംവിധായകൻ ശേഖർ രവ്ജിയാനിയുടെ ക ണ്ണ് തള്ളി. മൂന്ന് മുട്ടക്ക് 1672 രൂപ!

അഹമ്മദാബാദിലെ നക്ഷത്ര ഹോട്ടലിൽനിന്നാണ് സംവിധായകൻ പുഴുങ്ങിയ മുട്ട കഴിച്ചത്. അന്തംവിട്ട അദ്ദേഹം ബിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

നേരത്തെ, ബോളിവുഡ് നടൻ രാഹുൽ ബോസും സമൂഹമാധ്യമത്തിൽ സമാന രീതിയിൽ പ്രതിഷേധിച്ചിരുന്നു. രണ്ട് വാഴപ്പഴം വാങ്ങിയതിന് ചണ്ഡീഗഢിലെ നക്ഷത്ര ഹോട്ടൽ 442 രൂപയുടെ ബില്ലാണ് അദ്ദേഹത്തിന് നൽകിയിരുന്നത്. സംഭവത്തെ തുടർന്ന് ഹോട്ടലിന് 25,000 രൂപ പിഴ ചുമത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotel billindia newsShekhar Ravjiani
News Summary - star-hotel-charges-rs-1672-for-3-eggs-india news
Next Story