Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​ല​യാ​ളി വൈ​ദി​ക​ൻ...

മ​ല​യാ​ളി വൈ​ദി​ക​ൻ സ്​റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
മ​ല​യാ​ളി വൈ​ദി​ക​ൻ സ്​റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി
cancel

മും​ബൈ: ഭീ​മ-​കൊ​റേ​ഗാ​വ്, എ​ൽ​ഗാ​ർ പ​രി​ഷ​ത്​​ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ മ​ല​യാ​ളി വൈ​ദി​ക​ൻ സ്​​റ്റാ​ൻ സ്വാ​മി​യു​ടെ ജാ​മ്യാ​പേ​ക്ഷ പ്ര​ത്യേ​ക എ​ൻ.െ​എ.​എ കോ​ട​തി ത​ള്ളി. ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളും പ്രാ​യാ​ധി​ക്യ​വും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ 81കാ​ര​നാ​യ സ്​​റ്റാ​ൻ സ്വാ​മി ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.

കോ​വി​ഡ്​ കാ​ല​ത്ത്​ 60നു ​മേ​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ ജാ​മ്യം ന​ൽ​ക​ണ​മെ​ന്ന ഉ​ന്ന​ത സ​മി​തി​യു​ടെ നി​ർ​ദേ​ശ​വും സ്വാ​മി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, ജാ​മ്യ​ത്തി​ന്​ പ​ക​ർ​ച്ച​വ്യാ​ധി മ​റ​യാ​ക്കു​ക​യാ​ണെ​ന്ന്​​ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്ത്​ എ​ൻ.െ​എ.​എ കോ​ട​തി​യി​ൽ വാ​ദി​ച്ചു. ര​ണ്ടാ​ഴ്​​ച മു​മ്പാ​ണ്​ റാ​ഞ്ചി​യി​ൽ​നി​ന്ന്​ സ്​​റ്റാ​ൻ സ്വാ​മി​യെ എ​ൻ.െ​എ.​എ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

Show Full Article
TAGS:stant Swamy Bhima Koregaon 
News Summary - stant Swamy's bail plea rejected
Next Story