Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപട്ടാപ്പകൽ യുവതിയെ​...

പട്ടാപ്പകൽ യുവതിയെ​ കുത്തിക്കൊല്ലുന്നതി​െൻറ ദൃശ്യം പുറത്ത്​

text_fields
bookmark_border
പട്ടാപ്പകൽ  യുവതിയെ​ കുത്തിക്കൊല്ലുന്നതി​െൻറ ദൃശ്യം പുറത്ത്​
cancel

ന്യൂഡല്‍ഹി: പട്ടാപ്പകൽ യുവാവ് ​22കാരിയെ കുത്തി കൊലപ്പെടുത്തുന്നതി​​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. ഗുഡ്ഗാവിലെ എം.ജി റോഡ് മെട്രോ സ്റ്റേഷനിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം നടന്നത്​.

നടന്നുപോകുന്ന യുവതിയുടെ പുറകിലൂടെ വന്ന യുവാവ്​ യുവതിയെ കത്തി ഉപയോഗിച്ച്​ ആക്രമിക്കുകയും നിലത്തുവീണ യുവതിയെ തുടർച്ചയായി കുത്തുന്നതുമാണ്​ ദൃശ്യങ്ങളിലുള്ളത്​.

രക്ഷിക്കാൻ വരുന്നവരെ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുന്നതും ആളുകൾ പിൻവലിയുന്നതും സി.സി.ടി.വിയിൽ കാണാം. മേഘാലയ സ്വദേശിയായ പിങ്കിയുടെ ശരീരത്തിൽ 30 ഓളം തവണ കുത്തേറ്റിരുന്നു. അക്രമിയായ ജിതേന്ദ്രയെ പൊലീസ് പിടികൂടിയിരുന്നു

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Stalker stabs woman to death at crowded
Next Story