Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാമ രാജ്യരഥ യാത്ര സർക്കാർ തടയണം -സ്റ്റാലിൻ

text_fields
bookmark_border
രാമ രാജ്യരഥ യാത്ര സർക്കാർ തടയണം -സ്റ്റാലിൻ
cancel

ചെന്നൈ: രാമ രാജ്യ രഥയാത്ര സംസ്ഥാനത്തേക്ക് കടക്കുന്നത് തടയണമെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ. ഈ യാത്ര സംസ്ഥാനത്തിന്‍റെ സമാധാനത്തിനും മതമൈത്രിക്കും തുരങ്കമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം, യാത്രക്കെതിരെ പ്രതിഷേധം നടന്ന പശ്ചാത്തലത്തിൽ തിരുനെൽവേലിയിൽ പൊലീസ് 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 13ന് അയോധ്യ‍യിൽ നിന്നും ശ്രീ രാമ ദാസ മിഷൻ യൂണിവേഴ്സൽ സൊസൈറ്റിയാണ് രാമ രാജ്യരഥ യാത്ര ആരംഭിച്ചത്. 

യാത്ര ഇന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിക്കും. തമിഴ്നാട്ടിലെ തിരുനെൽവേലി, സെങ്കോട്ട, ഇളങ്കി, തെങ്കാശി, കടയനല്ലൂർ, പുലിയങ്കുടി, രാമേശ്വരം എന്നീ പ്രദേശങ്ങലിലൂടെ യാത്ര കടന്നു പോകും. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Stalin urges TN govt. to stop Ram Rajya Rath Yatra-India News
Next Story