Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട് സർക്കാർ...

തമിഴ്​നാട് സർക്കാർ 'വലിമൈ' സിമന്‍റ് വിപണിയിലിറക്കി

text_fields
bookmark_border
തമിഴ്​നാട് സർക്കാർ വലിമൈ സിമന്‍റ് വിപണിയിലിറക്കി
cancel

ചെന്നൈ: തമിഴ്​നാട്​ സർക്കാർ ഉൽപാദിപ്പിക്കുന്ന 'വലിമൈ' സിമൻറിന്‍റെ വിപണനോദ്​ഘാടനം മുഖ്യമന്ത്രി എം.കെ. സ്​റ്റാലിൻ നിർവഹിച്ചു. വലിമൈ പ്രീമിയം 50 കിലോയുടെ ചാക്കിന്​ 350 രൂപയും വലിമൈ സുപ്പീരിയർ ചാക്കിന്​ 365 രൂപയുമാണ്​ നിരക്ക്​.

വിപണിയിൽ സ്വകാര്യ കമ്പനികളുടെ സിമൻറിന്​ 490 രൂപ വരെ വിലയുണ്ട്​. തമിഴ്​നാട്​ സർക്കാറി​െൻറ 'അരസു' സിമൻറ്​ നിലവിൽ മാസംതോറും 90,000 ടൺ വിറ്റഴിക്കുന്നുണ്ട്​.

ആറുമാസത്തിനിടെ സ്വകാര്യ കമ്പനികളുടെ സിമൻറിന്​ വില കുതിച്ചുയർന്നതോടെയാണ്​ സംസ്​ഥാന സർക്കാർ സ്വന്തം നിലയിൽ സിമൻറ്​ ഉൽപാദനം ത്വരിതപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduValimai
News Summary - Stalin launches Valimai brand of cement
Next Story