Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിമാനത്താവളം സ്വകാര്യവത്​കരണം: എതിർപ്പുമായി ഡി.എം.കെ
cancel
Homechevron_rightNewschevron_rightIndiachevron_rightവിമാനത്താവളം...

വിമാനത്താവളം സ്വകാര്യവത്​കരണം: എതിർപ്പുമായി ഡി.എം.കെ

text_fields
bookmark_border

ചെ​ന്നൈ: തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ മൂ​ന്നു വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന്​ ഡി.​എം.​കെ പ്ര​സി​ഡ​ൻ​റ്​ എം.​കെ. സ്​​റ്റാ​ലി​ൻ. സം​സ്​​ഥാ​ന​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്​ മാ​ത്ര​മേ ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളാ​ൻ പാ​ടു​ള്ളു​വെ​ന്ന 2003ലെ ​ധാ​ര​ണ​യു​ടെ ലം​ഘ​ന​മാ​ണി​തെ​ന്നും സ്​​റ്റാ​ലി​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ഏ​ക​പ​ക്ഷീ​യ​മാ​യ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം സം​സ്​​ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ത്തി​ലു​ള്ള കൈ​ക​ട​ത്ത​ലാ​ണെ​ന്നും ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സ്​​റ്റാ​ലി​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dmktrivandrum airportM K Stalin
Next Story