Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചാരപ്പണി:...

ചാരപ്പണി: ശ്രീലങ്കക്കാരന്​ തടവും പിഴയും

text_fields
bookmark_border
ചാരപ്പണി: ശ്രീലങ്കക്കാരന്​ തടവും പിഴയും
cancel
ചെ​ന്നൈ: ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളി​ൽ പാ​കി​സ്​​താ​നു​വേ​ണ്ടി ചാ​ര​പ്പ​ണി ന​ട​ത്തി​യ ശ്രീ​ല​ങ്ക​ൻ പൗ​ര​ന്​ പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി അ​ഞ്ചു​വ​ർ​ഷം ത​ട​വും 20,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ഭീ​ക​രാ​ക്ര​മ​ണത്തി​ന്​ പാ​ക്​ ര​ഹ​സ്യാ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ അ​രു​ൺ സെ​ൽ​വ​രാ​ജ​നെ​യാ​ണ്​ ശി​ക്ഷി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri LankaSpy Case
News Summary - Spy case: Sri Lankan national gets five-year jail term-india news
Next Story