Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹവിരുന്നിലെ...

വിവാഹവിരുന്നിലെ തന്തൂരി റൊട്ടിയിൽ തുപ്പി പാചകം; യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
spitting on rotis while cooking at wedding in UP Man caught on camera arrested
cancel

മീററ്റ്​: വിവാഹ വിരുന്നിൽ ഭക്ഷണം തയാറാക്കുന്നതിനിടെ പാചകക്കാരൻ തന്തൂരി റൊട്ടിയിൽ തുപ്പുന്ന വിഡിയോ പുറത്ത്​. സമൂഹ മാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ പാചകക്കാരൻ സുഹൈ​ലിനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു.

ഉത്തർപ്രദേശിലെ മീററ്റിലാണ്​ സംഭവം. തന്തൂരി അടുപ്പിൽ വേവിക്കാൻ വെക്കുന്നതിന്​ മുമ്പ്​ റൊട്ടിയിൽ തുപ്പുന്നതാണ്​ വിഡിയോയിലുള്ളത്​.

പാചകക്കാരൻ റൊട്ടിയിൽ തുപ്പുന്നത്​ ​ശ്രദ്ധയിൽപ്പെട്ടതോടെ വിവാഹചടങ്ങിൽ പ​ങ്കെടുക്കാനെത്തിയ ഒരാൾ വിഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.

പകർച്ചവ്യാധികൾ ഉൾപ്പെടെ വ്യാപിക്കുന്ന ഈ സമയത്ത്​ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ പൊലീസ്​ നടപടി സ്വീകരിക്കണമെന്ന്​ സമൂഹ മാധ്യമങ്ങളിൽ ആവശ്യമുയർന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestUP PolicecookingSplitting
News Summary - spitting on rotis while cooking at wedding in UP Man caught on camera arrested
Next Story