Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനം ആടിയുലഞ്ഞ്...

വിമാനം ആടിയുലഞ്ഞ് പരിക്കേറ്റയാൾ മരിച്ചു

text_fields
bookmark_border
വിമാനം ആടിയുലഞ്ഞ് പരിക്കേറ്റയാൾ മരിച്ചു
cancel
camera_alt

representational image

മും​ബൈ: സ്പൈ​സ​സ് ജെ​റ്റ് വി​മാ​നം ആ​ടി​യു​ല​ഞ്ഞ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ച​താ​യി ക​മ്പ​നി സ്ഥി​രീ​ക​രി​ച്ചു. ദു​ർ​ഗാ​പു​ർ സ്വ​ദേ​ശി അ​ക്ബ​ർ അ​ൻ​സാ​രി​യാ​ണ് (48) ക​ഴി​ഞ്ഞ​മാ​സം മ​രി​ച്ച​ത്. മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന് നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​മെ​ന്ന് സ്പൈ​സ​സ് ജെ​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ മേ​യ് ഒ​ന്നി​നാ​ണ് മും​ബൈ-​ദു​ർ​ഗാ​പു​ർ സ്പൈ​സ​സ് ജെ​റ്റ് വി​മാ​നം ആ​ടി​യു​ല​ഞ്ഞ് അ​ക്ബ​ർ അ​ൻ​സാ​രി​യ​ട​ക്കം 14 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. അ​പ​ക​ടം പ​റ്റി ഒ​ന്ന​ര​മാ​സ​ത്തോ​ളം അ​ൻ​സാ​രി വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം പ​റ​ഞ്ഞു. സെ​പ്റ്റം​ബ​ർ 26ന് ​മ​രി​ച്ച അ​ൻ​സാ​രി​ക്ക് വി​മാ​ന​ക്ക​മ്പ​നി മ​തി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​രു​ന്നി​ല്ലെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpiceJetturbulence
News Summary - SpiceJet reports the death of a passenger who was hurt during turbulence
Next Story