Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി വിമാനത്താവളത്തിൽ...

ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു; അപകടത്തിൽപെട്ടത് സ്പൈസ്ജെറ്റ്, ആകാശ എയർ വിമാനങ്ങൾ

text_fields
bookmark_border
ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു; അപകടത്തിൽപെട്ടത് സ്പൈസ്ജെറ്റ്, ആകാശ എയർ വിമാനങ്ങൾ
cancel

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ സ്പൈസ്ജെറ്റ് വിമാനം ആകാശ എയർ വിമാനവുമായി കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. രണ്ട് വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഇതേതുടർന്ന് സ്പൈസ്ജെറ്റ് വിമാനം നിലത്തിറക്കി.

സ്പൈസ്ജെറ്റ് B737-700 വിമാനത്തിന്റെ വലതുവശത്തെ ചിറകിന് കേടുപാടുകൾ സംഭവിച്ചു. ആകാശ എയർ വിമാനത്തിന്റെ ഇടതുവശത്തെ സ്റ്റെബിലൈസറിനും ഇടിയിൽ നാശനഷ്ടം സംഭവിച്ചു.

‘ഡൽഹി വിമാനത്താവളത്തിൽ ടാക്സിയിങ്ങിനിടെ സ്പൈസ്ജെറ്റ് B737-700 വിമാനം കൂട്ടിയിടിക്കുകയായിരുന്നു. വലതുവശത്തെ വിംഗ്ലെറ്റിനും ആകാശ എയർലൈനിന്റെ വിമാനത്തിന്റെ ഇടതുവശത്തെ സ്റ്റെബിലൈസറിനും കേടുപാടുകൾ സംഭവിച്ചു” -സ്പൈസ്ജെറ്റ് വക്താവ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:planeSpiceJetIndia NewsAkasa Air
News Summary - SpiceJet aircraft collided with an Akasa Air plane new delhi
Next Story