Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിതവേഗതയിലെത്തിയ ബസ് കലുങ്കിൽ ഇടിച്ചുകയറി; 42 പേർക്ക് പരിക്ക്

text_fields
bookmark_border
accident madhyamam 87678
cancel

ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ബസ് കലിങ്കിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ആളുകളിലേക്ക് ഇടിച്ചുകയറി. 42 പേർക്ക് പരിക്കേറ്റു. തിരുപ്പതിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

അമിത വേഗതയിലായിരുന്ന ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു, ഇതാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് എ.പി.എസ്.ആർ.ടി.സി ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Speeding bus crashes into culvert; 42 injured
Next Story