Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിപിഇ കിറ്റിനുള്ളിൽ വെന്തുരുകേണ്ട; ലാബ് ടെക്നീഷ്യൻമാർക്ക് പ്രത്യേക വസ്ത്രവുമായി ജോധ്പൂർ ആരോഗ്യവകുപ്പ്
text_fieldsbookmark_border
ജോധ്പൂർ (രാജസ്ഥാൻ): കോവിഡ് വ്യാപനം രൂക്ഷമായതോടെ ലാബ് ടെക്നീഷ്യൻമാർക്കുള്ള പ്രത്യേക ജാക്കറ്റ് ജോധ്പൂർ ആരോഗ്യവകുപ്പ് പുറത്തിറക്കി.
ഡി.ആർ.ഡി.ഒ ഡിസൈൻ ചെയ്ത ഈ വസ്ത്രം പി.പി.ഇ കിറ്റിന് ഉള്ളിലാണ് ധരിക്കുന്നത്. ജാക്കറ്റിലെ ലിക്വിഡ് ചൂടിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുമെന്നും ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു.
രാജസ്ഥാനിൽ 495 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 23,174 പേർക്കാണ് ഇതുവരെ കോവിഡ് റിപോർട്ട് ചെയ്തത്.
Next Story
