Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഴിമതിക്കേസ് അന്വേഷിക്കാൻ ലോക്പാലിൽ പ്രത്യേക വിഭാഗം
text_fieldsbookmark_border
ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അഴിമതിക്കേസുകൾ അന്വേഷിക്കാൻ ലോക്പാലിനുകീഴിൽ അന്വേഷണ വിഭാഗത്തിന് രൂപം നൽകി. കഴിഞ്ഞ മാസം 30ന് ചേർന്ന ലോക്പാൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ലോക്പാൽ നിയമമുണ്ടാക്കി 10 വർഷത്തിന് ശേഷമാണ് തീരുമാനം. ലോക്പാൽ അധ്യക്ഷനുകീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടർ ഓഫ് എൻക്വയറി ആയിരിക്കും അന്വേഷണ വിഭാഗത്തിന് നേതൃത്വം നൽകുക. ഇദ്ദേഹത്തിനുകീഴിൽ മൂന്ന് എസ്.പിമാരുണ്ടാകും.
Next Story

