Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമ​േക്ഷത്രം...

രാമ​േക്ഷത്രം നിർമിക്കു​േമ്പാൾ ഖബർസ്ഥാൻ ഒഴിവാക്കണമെന്ന്

text_fields
bookmark_border
ram-temple-trust
cancel

അ​യോ​ധ്യ: ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത സ്ഥ​ല​ത്ത്​ രാ​മ​േ​ക്ഷ​ത്രം നി​ർ​മി​ക്കു​േ​മ്പാ​ൾ സ​മീ​പ​ത്തെ ഖ ​ബ​ർ​സ്ഥാ​ൻ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ മു​തി​ർ​ന്ന സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ എം.​ആ​ർ. ശം​ഷാ​ദ്​ ആ​വ​ശ്യ​ പ്പെ​ട്ടു. ഇ​ക്കാ​ര്യ​മു​ന്ന​യി​ച്ച്​ അ​ദ്ദേ​ഹം രാ​മ​േ​ക്ഷ​ത്ര ട്ര​സ്​​റ്റ്​ അം​ഗ​ങ്ങ​ൾ​ക്ക്​ ക​ത്ത​യ​ച്ചു.

1885ൽ ​അ​യോ​ധ്യ​യി​ൽ ന​ട​ന്ന ക​ലാ​പ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട 75 മു​സ്​​ലിം​ക​ളെ ‘ഗ​ഞ്ച്​ ഷ​ഹീ​ദാ​ൻ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഖ​ബ​ർ​സ്ഥാ​നി​ലാ​ണ്​ അ​ട​ക്കം​ചെ​യ്​​ത​ത്​. ഇ​ക്കാ​ര്യം ഫൈ​സാ​ബാ​ദ്​ ഗ​സ​റ്റി​ലു​ണ്ടെ​ന്നും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഈ ​വി​ഷ​യം പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. സ​നാ​ത​ന ധ​ർ​മ​ത്തി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഖ​ബ​ർ​സ്ഥാ​ൻ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ഒ​രു സം​ഘം മു​സ്​​ലിം​ക​ൾ​ക്കു​േ​വ​ണ്ടി സ​മ​ർ​പ്പി​ച്ച ക​ത്തി​ൽ ശം​ഷാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newstemple trustRam Temple Ayodhya
News Summary - Spare Graveyard Land Around Babri Masjid: Lawyer to Ram Temple Trust-india news
Next Story