Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മു-കശ്​മീർ പൊലീസ്​ മേധാവിയെ നീക്കി

text_fields
bookmark_border
ജമ്മു-കശ്​മീർ പൊലീസ്​ മേധാവിയെ നീക്കി
cancel

ശ്രീനഗർ: ജമ്മു-കശ്​മീർ പൊലീസ്​ മേധാവി എസ്​.പി. വെയ്​ദിനെ അപ്രതീക്ഷിത നീക്കത്തിലൂടെ മാറ്റി ജയിൽ മേധാവി ദിൽബാഗ്​ സിങ്ങിനെ നിയമിച്ചു. വെയ്​ദിനെ ട്രാൻസ്​പോർട്ട്​ കമീഷണറായി നിയമിച്ചതായും പ്രിൻസിപ്പൽ സെക്രട്ടറി (ആഭ്യന്തരം) ഇറക്കിയ ഉത്തരവിൽ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SP Vaid Removed As Jammu And Kashmir Police Chief
Next Story