Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎസ്​.പി നേതാവ്​ നീരജ്​...

എസ്​.പി നേതാവ്​ നീരജ്​ ശേഖർ ബി.ജെ.പിയിലേക്ക്

text_fields
bookmark_border
SP-MP-Neeraj-Shekhar-15-07-2019
cancel

ന്യൂ​ഡ​ൽ​ഹി: സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​യു​ടെ പ്ര​മു​ഖ നേ​താ​വും മു​ൻ പ്ര​ധാ​ന​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​റ ി​​െൻറ മ​ക​നും രാ​ജ്യ​സ​ഭ എം.​പി​യു​മാ​യ നീ​ര​ജ്​ ശേ​ഖ​ർ ബി.​ജെ.​പി​യി​ലേ​ക്ക്. ക​ഴി​ഞ്ഞ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നീ​ര​ജി​ന്​ മ​ത്സ​രി​ക്കാ​ൻ ബ​ലി​യ സീ​റ്റ്​ വി​ട്ടു​ന​ൽ​കാ​തി​രു​ന്ന​ത്​​ എ​സ്.​പി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ്​ യാ​ദ​വു​മാ​യി ശ​ത്രു​ത​ക്ക്​ കാ​ര​ണ​മാ​യി​രു​ന്നു. ഇ​താ​ണ്​ പാ​ർ​ട്ടി വി​ടാ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

അ​ടു​ത്ത വ​ർ​ഷം​വ​രെ രാ​ജ്യ​സ​ഭ കാ​ലാ​വ​ധി​യു​ള്ള അ​ദ്ദേ​ഹം ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്ന്​ ബി.​ജെ.​പി പി​ന്തു​ണ​യോ​ടെ വീ​ണ്ടും രാ​ജ്യ​സ​ഭ​യി​ലെ​ത്തു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SP Leader Neeraj Shekhar Resigns as Rajya Sabha MemberLikely to Join BJP -india news
News Summary - SP Leader Neeraj Shekhar Resigns as Rajya Sabha Member, Likely to Join BJP -india news
Next Story