Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമാജ്​വാദി​ പാർട്ടി...

സമാജ്​വാദി​ പാർട്ടി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തു വിട്ടു

text_fields
bookmark_border
akilesh-yadav-23
cancel

ന്യൂഡൽഹി: 2019 ലോക്​സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക സമാജ്​വാദി പാർട്ടി പുറത്ത്​ വിട്ടു. ആറ്​ സ ്ഥാനാർഥികളാണ്​ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്​. അഖിലേഷ്​ യാദവി​​െൻറയും മുലായം സിങ്​ യാദവി​​െൻറയും ബന്ധുക്കളായ ധർമ്മേന്ദ്ര യാദവും അക്ഷയ്​ യാദവും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്​.

മായിപുരി മണ്ഡലത്തിൽ നിന്നാവും മുലായം സിങ്​ യാദവ്​ മൽസരിക്കുക. ധർമേന്ദ്ര യാദവ്​ ബാദുവാനിൽ നിന്നും അക്ഷയ്​ യാദവ്​ ഫിറോസാബാദിൽ നിന്നും മൽസരിക്കും. അതേസമയം, ആദ്യഘട്ട പട്ടികയിൽ അഖിലേഷ്​ യാദവ്​ ഉൾപ്പെട്ടിട്ടില്ല.

കഴിഞ്ഞ മൂന്ന്​ തവണയും ജയിച്ച സീറ്റിൽ നിന്ന്​ ധർമ്മേന്ദ്ര യാദവി​​െൻറ മകൻ രാം​േഗാപാൽ യാദവ്​ ഇക്കുറിയും ജനവിധി തേടും. എസ്​.പി പാട്രിക്​, കമലേഷ്​ കത്താരിയ, ബായിലാൽ കോൽ, ശാബിർ അഹമ്മദ്​ തുടങ്ങിയവരും ഇക്കുറി ജനവിധി തേടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spakilesh yadavmalayalam news2019 Loksabha elections
News Summary - SP Candidates List-India news
Next Story