Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range എസ്.പി. ബാലസുബ്രഹ്മണ്യത്തിെൻറ ആരോഗ്യനില ഗുരുതരം
text_fieldsbookmark_border
ചെന്നൈ: േകാവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.ബി. ബാലസുബ്രഹ്മണ്യത്തിെൻറ ആരോഗ്യനില വഷളായതായി ആശുപത്രി അധികൃതർ. മെഡിക്കൽ വിദഗ്ധ സംഘത്തിെൻറ നിർദേശത്തെ തുടർന്ന് എസ്.പി.ബിയെ വെൻറിലേറ്ററിലേക്ക് മാറ്റി. ശ്വസന സഹായത്തോടെയാണ് കഴിയുന്നതെന്ന് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി.
ആഗസ്റ്റ് അഞ്ചിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എസ്.പി.ബിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
