Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദക്ഷിണ റെയിൽവേയിൽ ആളില്ലാ ലെവൽക്രോസ്​ പഴങ്കഥ

text_fields
bookmark_border
ദക്ഷിണ റെയിൽവേയിൽ ആളില്ലാ ലെവൽക്രോസ്​ പഴങ്കഥ
cancel

ചെ​ന്നൈ: മേ​ഖ​ല​യി​ൽ ആ​ളി​ല്ലാ ലെ​വ​ൽ ക്രോ​സു​ക​ൾ (യു.​എം.​എ​ൽ.​സി) പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ച്ച്​ ദ​ക്ഷി​ണ റെ​യി​ൽ​വേ. 2010ൽ ​സ്വീ​ക​രി​ച്ച ന​യ​ത്തി​ന്​ അ​നു​സൃ​ത​മാ​യി 1000ത്തി​ല​ധി​കം യു.​എം.​എ​ൽ.​സി​ക​ളാ​ണ്​ അ​വ​സാ​നി​പ്പി​ച്ച​ത്.

ഇൗ ​വ​ർ​ഷം ആ​ദ്യ അ​ർ​ധ​പാ​ദ​ത്തി​ൽ​ത​ന്നെ പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, ചെ​ന്നൈ ഡി​വി​ഷ​നു​ക​ൾ യു.​എം.​എ​ൽ.​സി ര​ഹി​ത​മാ​യി. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ 311 ​യു.​എം.​എ​ൽ.​സി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നാ​യി. പു​തി​യ സ​ബ്​​വേ​ക​ളും റോ​ഡു​ക​ളും നി​ർ​മി​ച്ചാ​ണ്​ പ്ര​ശ്​​ന​ത്തി​ന്​ പ​രി​ഹാ​രം ക​​ണ്ട​തെ​ന്ന്​ ദ​ക്ഷി​ണ റെ​യി​ൽ​വേ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - southern railway stoped no man level cross -india news
Next Story